കേരളത്തില്‍ തോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു. നിലവില്‍ 7531 പേര്‍ക്കാണ് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത്. ഈ എണ്ണമാണ് കൂടാന്‍ പോകുന്നത്. പുതുതായി അഞ്ഞൂറിലേറെ പേര് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിരിക്കുകയാണ്....
ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിതായി സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ്...
കല്‍പ്പറ്റ: ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു മന്ത്രി വികാരാധീനനായത്....
പാലാ :പാലാ ടൗണിൽ കാഴ്ച മറയ്ക്കുന്ന മര ചില്ലകളും ;അപകടാവസ്ഥയിൽ നിൽക്കുന്ന മര ചില്ലകളും പാലാ മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ വെട്ടി മാറ്റി.കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി...
പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിംഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും...
പൂഞ്ഞാർ :വിഷ്ണുപ്രിയ പൂഞ്ഞാറിന്റെ താഴ്ന്നു പറക്കാത്ത പക്ഷി എന്ന കവിതാ സമാഹാരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുവാൻ സംഗീത സാഹിത്യ ലോകത്തെ ആചാര്യന്മാരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ;കേരളാ സംഗീത നാടക അക്കാദമി...
കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് കോടികൾ തട്ടിയ മുൻ ജീവനക്കാരൻ അഖിൽ, നിലവിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധന. അഖിലിനുള്ള അന്വേഷണം മൂന്നാം ദിവസവും...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങളുടെ വാടക തുക വെട്ടികുറച്ചു. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ആദ്യം നിശ്ചയിച്ചതിൽ നിന്നും 500 മുതൽ 1,500 വരെ കുറച്ചാണ് പുതിയ ഉത്തരവ്....
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ്...
പാലാ: മൂന്നിലവ്: മൂന്നിലവിലെ കോൺഗ്രസിൻ്റെ പഞ്ചായത്തംഗങ്ങൾ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജോഷി ജോഷ്വ അഭിപ്രായപ്പെട്ടു.സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്നലെ കോട്ടയം മീഡിയയിൽ...