ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമണ സംഭവങ്ങൾക്കിടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങൾ തകർക്കപ്പെടുന്നത് വേദനാജനകമെന്ന് ശശി തരൂർ എംപി. അയൽ രാജ്യത്തെ ജനാധിപത്യ വിപ്ലവമായി വാഴ്ത്തപ്പെട്ട സംഭവം അരാജകത്വത്തിലേക്കും...
കോഴിക്കോട്: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ടില്‍ അന്വേഷണം ശരിയായ ദിശയില്‍ എന്ന് വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ. പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളില്‍...
പത്തനംതിട്ട: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ്...
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികോദ്യോഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം...
ഡൽഹിയിൽ 25 കാരിയായ എയർഹോസ്റ്റസിനെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. ന്യൂഡൽഹിയിലെ ചാണക്യപുരി പ്രദേശത്തുവച്ചാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 35 കാരനായ ജെയ്വീറിനെ പോലീസ് അറസ്റ്റ്...
മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. സിബിഐ അറസ്റ്റ് റദ്ദാക്കി ജാമ്യം അനുവദിക്കണം എന്നാണ് കേജ്രിവാള് ഹര്‍ജിയില്‍...
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനമാണ് ജൂലൈ 30 ന് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിലയിരുത്തല്‍. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം,...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോഗ്യവിവരങ്ങൾ വിദ്യാഭ്യാസ...
കൊല്ലം: പൊലീസ് ഹൈടെക്സെൽ മുൻ മേധാവി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ പിള്ളയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി....
കോട്ടയം: എം.സി. റോഡില്‍ ഇന്ദ്രപ്രസ്ഥാ ബാറിനു സമീപം കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചു. കുമാരനല്ലൂർ കൊച്ചുപറന്പിൽ സന്തോഷ് (54)-നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇടിയുടെ...