സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസിനെ എതിർത്താൽ ഹിന്ദുവിനെ എതിർക്കൽ അല്ല, കാരണം ഹിന്ദുക്കളിൽ ഏതാനും പേർമാത്രമാണ് ആർഎസ്എസ്...
കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ആശുപത്രിയിൽവെച്ച് ആംബുലൻസ് ഇടിച്ചുവീഴ്ത്തി വയോധികന് ദാരുണാന്ത്യം സംഭവിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചുണ്ടായ അപകടത്തിൽ കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ...
രാജപുരം (കാസർകോട്): ബളാംതോട് മായത്തി ക്ഷേത്രത്തിനു സമീപം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപെട്ട് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ബളാംതോട് കോയത്തടുക്കം ആദം വേങ്ങക്കൽ രാജന്റെ മകൻ എ.ആർ.രാഹുൽ (19) ആണ്...
പോക്സോ കേസിൽ 83 കാരന് കടുത്ത ശിക്ഷ. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെ അമ്പത്തിമൂന്നര വർഷം കഠിന് തടവിന് ശിക്ഷിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രം...
വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വൈകിട്ട് ആറരയോടെ വിജയൻറെ മകൻ ജിജേഷും...
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം...
കൊച്ചി :പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയ കത്തിക്കാൻ ഹൈക്കോടതി അനുമതി.സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...
പാലാ:ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ കലാലയങ്ങൾക്കുള്ള പങ്ക് വളരെ നിസ്തുലമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ. സെന്റ്. തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള ആഗോള പൂർവ വിദ്യാർത്ഥി...
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം. ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍...
തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിന്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ്. നൂറോളം പേരെ പങ്കെടുപ്പിച്ച് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡയറക്ടറുടെ ചുമതലയുള്ള...