കൽപ്പറ്റ: ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് തന്റെ പുസ്തകമല്ല മതനിരപേക്ഷതയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മതനിരപേക്ഷതയാണ് എൽഡിഎഫിന്റെ ലക്ഷ്യം. മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി....
പി.ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ ന്യൂനപക്ഷ വര്‍ഗീയത പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജമാഅത്തെ ഇസ്ലാമിയെയും...
പി വി അൻവറിനെ ഒപ്പം നിർത്തി മലബാറിലാകെ സാമുദായ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാനുള്ള നീക്കം മുസ്ലിംലീഗ് ശക്തമാക്കി. അൻവറിനെ ഒറ്റപ്പെടുത്താൻ പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹാശിസുകളോടെ കോൺഗ്രസിലെ ഒരുവിഭാഗം നടത്തിയ...
തൃശൂര്‍ പൂരത്തില്‍ നടന്നത് അട്ടിമറി തന്നെയെന്ന് സിപിഐ നേതാക്കള്‍. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് മറുപടിയുമായാണ് സിപിഐ രംഗത്തെത്തിയത്. പൂരത്തില്‍...
ഹരിദ്വാറിലെ മാനസ ദേവി ഹിൽസിൽ നിന്ന് റീലെടുക്കുന്നതിനിടെ കാൽ വഴുതി വീണ് 70 മീറ്റർ താഴ്ചയുള്ള കുഴിയിൽ വീണ് 28കാരി. കഴിഞ്ഞ ദിവസമാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ നില...
മുംബൈ: മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്. ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്കാണ് അപകടത്തിന് കാരണം ആയത്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ നിരക്കിലാണ്...
ഇന്ന് മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപിന്റെ 57ാം ജന്മ ദിനമാണ്. ആരാധകരും സഹപ്രര്‍ത്തകരും എല്ലാം താരത്തിന് ബേര്‍ത്ത് ഡേ ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്. ദിലീപിന്റെ സിനിമകളെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും ആസ്തിയെക്കുറിച്ചുമുള്ള...
പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയലത യുട്യൂബ്ബ്...
കോട്ടയം: കുമരകം ചെങ്ങളത്ത് കാവിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു. ചെങ്ങളത്ത് കാവിന് സമീപം താമസിക്കുന്ന കുട്ടപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ്...
തിരുവനന്തപുരം പാറശാലയില്‍ ദമ്പതിമാര്‍ വീടിനുളളില്‍ മരിച്ച നിലയില്‍. ചെറുവാരക്കാണം പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ്...