Kerala

ചേർപ്പുങ്കലും;പാമ്പാടിയിലുമുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

പാലാ:പാമ്പാടിയിലും.ചേർപ്പുങ്കലും ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.ചേർപ്പുങ്കൽ ഉണ്ടായ അപകടത്തിൽ പുലിയന്നൂർ സ്വദേശിനിയായ ശോഭയെ (41 )  ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇവരെ പിക്  അപ് ഇടിക്കുകയായിരുന്നു .

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാമ്പാടി സ്വദേശികളായ ജെസ്സൻ (28 ) ദേവിക ( 27 ) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .  4.30 യോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top