നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജെ.പി നദ്ദയുടെ ഓഫീസിലോ...
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....
അറക്കുളം സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും അഡാർട്ട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികൾ നടത്തി വരികയായിരുന്നു. ഇതിൻ്റെ...
തലപ്പലം പഞ്ചായത്തിൽ അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കൾ കോഴികളെ കടിച്ചു കൊന്നു.പാറയിൽ സാബുവിന്റെ ചുറ്റു വല കെട്ടി വളർത്തിയിരുന്ന കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത് . ഇവിടെങ്ങളിൽ തെരുവുനായ് ശല്യം...
പാലാ :കുറിച്ചിത്താനം :ഹാസ്യാത്മകമായി എല്ലാവരെയും വിമർശിക്കുന്ന ഉഴവൂർ വിജയൻ സത്യത്തിന്റെ കാവലാളായിരുന്നുവെന്നു സ്പീക്കർ തിരുവഞ്ചൂർ രാധ കൃഷ്ണൻ അഭിപ്രായപ്പെട്ടു .എന്നെ അദ്ദേഹം വിമര്ശിച്ചിട്ടില്ലെന്നാണ് അറിവ് എന്നാലും അദ്ദേഹത്തിന്റെ വിമർശനത്തിന് പത്രമാവുമ്പോൾ...
പാലാ :കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ മായാ രാഹുൽ അഭിപ്രായപ്പെട്ടു .ഓണത്തിന് വില സമൃദ്ധി എന്ന മുദ്രാവാക്യവും നഗരസഭയിൽ നടത്തുവാനുള്ള കഠിന ശ്രമത്തിലാണ്...
കേരളത്തിലെ കാർഷിക മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി രാസവളങ്ങളുടെ വിലയിൽ ഉണ്ടായ പുതിയ വർധന. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടവിട്ട് ഉയർന്നുകൊണ്ടിരിക്കുന്ന രാസവള വില ഇപ്പോൾ വീണ്ടും കൂടിയതോടെ കർഷകർക്ക് കൃഷി...
ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്ക്കാര് അനുകൂലിച്ചു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ ഉത്തരവ് ഇറക്കും. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി...
പയ്യന്നൂരിൽ പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിയായ മുൻ സിപിഎം നേതാവ് ടി പുരുഷോത്തമന്റെ ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു. ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ...
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പാലാ . കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി....