Kerala

തലപ്പലം പഞ്ചായത്തിൽ അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കൾ കോഴികളെ കടിച്ചു കൊന്നു

തലപ്പലം പഞ്ചായത്തിൽ അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കൾ കോഴികളെ കടിച്ചു കൊന്നു.പാറയിൽ സാബുവിന്റെ ചുറ്റു വല കെട്ടി വളർത്തിയിരുന്ന കോഴികളെയാണ്  തെരുവുനായ്ക്കൾ കടിച്ചു കൊന്നത് .

ഇവിടെങ്ങളിൽ തെരുവുനായ് ശല്യം അതിരൂക്ഷമാണ് ലൈസൻസ് ഇല്ലാതെയും വാക്സിനേഷൻ നടത്താതെയും വേണ്ടത്ര സുരക്ഷയില്ലാതെയും വീട്ടുകാർ പോലും രണ്ടും മൂന്നും നായ്ക്കളെ അഴിച്ചു വിട്ടും വളർത്തുന്നു കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ ധാരാളം യാത്രക്കാർ യാത്ര പോകുന്ന വഴികളിലും ഈ നായ്ക്കൾ

ഒരു ഭീക്ഷണിയാണ് ബഹുമാനപ്പെട്ട തദ്ദേശ സ്ഥ്വപന അധികൃതൽ അലഞ്ഞു നടക്കുന്ന നായ്ക്കളെയും പിടിച്ച് ഇവിടെ നിന്നും മാറ്റണമെന്നും . മതിയായ സുരക്ഷയില്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top