പാലാ:20 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പടിയിറങ്ങുന്നു . 2005-ൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച ഷാജിയച്ചന്റെ...
കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ്...
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. മെയ് 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ...
ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ...
പാലാ :ആശങ്കകൾക്ക് അറുതി വരുത്തി ഷാജു വി തുരുത്തൻ.ഏതാനും മാസമായി പ്രതിപക്ഷത്തോടൊപ്പമാണെന്നു തോന്നിപ്പിച്ച പ്രവർത്തനങ്ങൾ ഷാജു തുരുത്തൻ അവസാനിപ്പിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ ഭരണ പക്ഷത്തിനു...
പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ 24 മണിക്കുറിനുളളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ്...
പാലാ :പത്രസമ്മേളനത്തിലൂടെ ഭരണ പക്ഷത്തിനെ കശക്കിയെറിഞ്ഞ പ്രതിപക്ഷത്തിന് ഉരുളയ്ക്കുപ്പേരി എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് ഭരണ പക്ഷം ഇന്ന് നഗരസഭാ യോഗത്തിൽ കൊണ്ട് കയറി.പണ്ട് പള്ളീലച്ചൻ മനസമ്മതത്തിന് പൗലോസിനോട് ചോദിച്ചു ഈ...
പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര് മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം...
കണ്ണൂർ: കണ്ണൂരില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയില്‍. കണ്ണൂർ പയ്യന്നൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പെരുമ്പ സ്വദേശി ഷഹബാസ്, എടാട്ട് സ്വദേശികളായ ഷിജിനാസ്, പ്രജിത എന്നിവരാണ് പിടിയിലായത്. 10ഗ്രാം എംഡിഎമ്മയും...
പാലാ :സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു .മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിക്കുന്നു....