കണ്ണൂര്‍: സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റ് പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലാണ് കോൺഗ്രസിൻ്റെ...
തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നീങ്ങി തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്. പാലിയേക്കര സ്വദേശി രേഷ്മ (26) യെ...
കോഴിക്കോട്: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന് മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ...
കൊല്ലം ചാത്തന്നൂരിൽ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരുക്ക്. ഹോസ്റ്റലിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി മനീഷ (25) കണ്ണൂർ സ്വദേശി സ്വാതി സത്യൻ...
മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്. മൂലമറ്റം സ്വദേശികളായ താഴ്വാരം കോളനി പെരിയത്തുപറമ്പിൽ...
ഇടുക്കി: കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട്...
പിറവത്ത് കിണറിന്റെ പരിസരത്തെ കൊന്നയിൽ കയറി കുരുമുളക് പറിക്കുകയായിരുന്ന ഗൃഹനാഥൻ മരമൊടിഞ്ഞ് നാൽപ്പതടിയിലേറെ ആഴവും അഞ്ചടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ വീണു. തൊട്ടടുത്ത് കുരുമുളക് പറിക്കുകയായിരുന്ന ഭാര്യ പത്മം പിന്നൊന്നും ആലോചിച്ചില്ല....
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. പുഷ്പലതയുടെ...
കടുത്തുരുത്തി :കടപ്ലാമറ്റം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉദയംകുന്നേൽ വീട്ടിൽ ഗോപി കെ (ചോതി:72 ) നിര്യാതനായി:സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്.2015 മുതൽ 2020 വരെയുള്ള...
കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ . ഹോട്ടൽ ഉടമ ദേവദാസിനെ മുക്കം പൊലീസാണ് പിടികൂടിയത് . കൂട്ടുപ്രതികൾ ഉടൻ...