തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരമില്ലാത്ത ബ്രത്തലൈസറില്‍ കുടുങ്ങി കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് പുതിയ ഇര. ഡ്രൈവര്‍ സുനില്‍ മദ്യപിച്ചെന്ന് ബ്രത്തലൈസറില്‍ കാണിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാവ്ലയിലാണ് സംഭവം. വിഷദ്രാവകം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ അഞ്ച് പേരെയും കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ...
ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ വെച്ച് റമ്മി കളിച്ചെന്ന ആരോപണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ. മൊബൈൽ ഫോൺ നോക്കുന്നതിനിടെ റമ്മിയുടെ പരസ്യം വന്നതാണെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം....
പാലക്കാട്: വാളയാർ പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ 7.31 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെർപ്പുളശ്ശേരി സ്വദേശി ഷംസാദ് (27), ഒറ്റപ്പാലം കാരാട്ടുകുറുശ്ശി തൃക്കടീരി മുഹമ്മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ആണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി...
കൊച്ചി: ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്....
കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ലക്സണ്‍ അഗസ്റ്റിന് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി...
ന്യൂഡൽഹി: ശശി തരൂരിനെ വിമർശിച്ച് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. എന്താണ് പാർട്ടി എന്ന് ശശി തരൂർ മനസ്സിലാക്കണമെന്നും രാജ്യതാൽപര്യവും പാർട്ടി താൽപര്യവും ഒന്നാകണമെന്നും എൻ...
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ്. രോഗിയെ കയറ്റിയ ശേഷം...
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരൻ. അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത് ചൂണ്ടികാട്ടിയാണ്...