കടുത്തുരുത്തി :കടപ്ലാമറ്റം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉദയംകുന്നേൽ വീട്ടിൽ ഗോപി കെ (ചോതി:72 ) നിര്യാതനായി:സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്.2015 മുതൽ 2020 വരെയുള്ള കാലയളവിൽ ഇദ്ദേഹമായിരുന്നു കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ട്.

ഭാര്യ ഫിലോമിന കുറവിലങ്ങാട് പല്ലാമറ്റത്തിൽ കുടുംബാംഗം;മക്കൾ:നീതു , സിന്ധു, അശ്വതി;മരുമക്കൾഅനീഷ് , നികേഷ് , റിനു;കൊച്ചുമക്കൾ ആഷ്മിൻ, അഞ്ചലി , അവന്തിക, ആര്യനന്ദ , രോഹിത്


