Kerala

പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

പാലാ പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന കടയം  അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.പുനലൂർ കാരുടേതാണ് വാഹനം .

കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു .ഇന്നലെ കടയം  ഭാഗത്ത് അപകടമുണ്ടായി ഒരു സ്ത്രീ മരിച്ചിരുന്നു .അതെ ഭാഗത്താണ് ഇന്നും വാഹന അപകടമുണ്ടായതെന്നതും യാദ്രുശ്ചികതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top