Kerala

ഓൺലൈൻ ബുക്കിം​ഗിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഓൺലൈൻ ബുക്കിം​ഗിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും, അംഗപരിമിതർക്കും, മുതിർന്ന പൗരന്മാർക്കും, അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ഉണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top