തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ചൊവ്വാഴ്ചത്തെ ഉപയോഗം 106.88 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. രാവിലത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡിട്ടു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
തിങ്കളാഴ്ചയും വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. 104.82 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം. ചൊവ്വാഴ്ച രാവിലത്തെ വൈദ്യുതി ആവശ്യകത 4028 മെഗാവാട്ടായി ഉയര്‍ന്നു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ആവശ്യകതയാണിത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)