Crime

രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവ് ജീവനൊടുക്കി

കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കൊല്ലം ചെമ്മാമുക്ക് ജവഹർ ജംഗ്ഷനിലാണ് സംഭവം. ജോസ് പ്രമോദ്, മക്കളായ ദേവനന്ദ, ദേവ നാരായണൻ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top