Kerala

അതിരപ്പിള്ളിയിൽ കൊമ്പനെ അവശനിലയിൽ കണ്ടെത്തി

തൃശ്ശൂർ: അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കൊമ്പനെ അവശനിലയിൽ കണ്ടെത്തി.

ആന സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ടെന്നാണ് വിവരം. ആനയക്ക് ശാരീരികമായ അവശതകൾ ഉണ്ടെന്നാണ് നി​ഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ തോട്ടത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ എണ്ണപ്പന തോട്ടത്തിൽ രണ്ട് ആനകൾ ചരിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top