കൊച്ചറ: ആനക്കണ്ടം കുറ്റിക്കൽ മറിയാമ്മ(93) അന്തരിച്ചു. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11 -ന് ചേറ്റുകുഴി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
സംസ്ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ബി.ജെ.പിക്ക് ന്യൂനപക്ഷ മേഖലയിൽ കാര്യമായ പ്രാതിനിധ്യം. ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള 5400 പേരാണ് ബൂത്ത് മുതൽ സംസ്ഥാന തലം വരെ ഭാരവാഹി പട്ടികയിൽ...
തളിപ്പറമ്പ്: ബി.സി.ജി കുത്തിവെപ്പിന് പകരം മരുന്നുമാറി കുത്തിവെപ്പ് നടത്തിയതായി പരാതി.കരുവന്‍ചാലിലെ എം.രാമചന്ദ്രന് ഗുരുക്കളാണ് പത്രസമ്മേളനത്തില്‍ ഉദയഗിരി പി.എച്ച്.സി അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.മകള്‍ അമൃത പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്...
തിരുവനന്തപുരം: പുതിയ ബെന്‍സ് കാർ വേണമെന്നുള്ള ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന് രാജ്ഭവൻ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ വാഹനം ഒന്നര ലക്ഷം...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ ഒരാൾ കൂടി ചാടിപ്പോയി. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട 24കാരനാണ് ഇവിടെ നിന്ന് കടന്നത്. ഒരാഴ്ചക്കിടെ ഇവിടെ നിന്ന് അന്തേവാസി ചാടിപ്പോകുന്ന അഞ്ചാമത്തെ...