അമ്പലപ്പുഴ: കരുമാടി സെൻ്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളം (57) ത്തിനെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടത്.രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി...
എറണാകുളം : കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ രക്ഷാധികാരിയായിരുന്ന അജിത ജെയ്ഷോര്‍ രാജിവെച്ചു. നേത്രുത്വത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയില്‍ ജനാധിപത്യം...
കോതമംഗലം :യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലുവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പടി തെക്കേക്കുന്നില്‍ ഷിബിന്‍ പോളിന്റെ ഭാര്യ ജിന്‍ഷയാണ് (26) തിങ്കളാഴ്ച...
പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ 26 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.അഞ്ച് ഡോക്ടര്‍മാര്‍ക്കും ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും 20 ആശുപത്രി ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഈ മാസം 19 മുതലാണ് ജീവനക്കാരില്‍...
ഇടുക്കി :അടിമാലി വാളറക്ക് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയ...