കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 73 വയസ്സായിരുന്നു കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞുറോളം ഗാനങ്ങള്‍ രംഗനാഥ് ചിട്ടപ്പെടുത്തി....
കോട്ടയം ജില്ലയില്‍ 1377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1375 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 305 പേര് രോഗമുക്തരായി. 4143 പരിശോധനാഫലങ്ങളാണു ലഭിച്ചത്....
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സഭക്കുമെതിരെ രൂക്ഷ വിമർശനവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി. ഫ്രാങ്കോക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്ക സഭയുടെ അന്ത്യം കുറിക്കുമെന്നും സ്വകാര്യ...
കോട്ടയം :ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദൻ എന്ന പെയിന്റിംഗ് തൊഴിലാളിക്ക്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ...
നെല്ലിയാമ്പതി :പൊങ്കല്‍ ആഘോഷത്തിന്റെ ആവശ്യത്തിനായി മാംസത്തിനായി കൊണ്ടുവന്ന കാളയെ പുലി പിടിച്ചു. ചന്ദ്രാമല പുതുപ്പാടിയിലെ കൃഷ്ണന്‍കുട്ടി വാങ്ങിക്കൊണ്ടുവന്ന് ചന്ദ്രാമല എല്‍പി സ്കൂള്‍ പരിസരത്ത് ഒഴിഞ്ഞ പറമ്പില്‍ വൈകുന്നേരത്ത് കെട്ടിയിട്ട കാളക്കുട്ടിയെ...