Kerala

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ദേശീയ ശാസ്ത്രദിനാഘോഷം

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫ .ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് , ജയിൻ മരിയ തോമസ് തുടങ്ങിയവർ സംസാരിച്ചു.

സുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ കെവിൻ ജോർജ്, ഡോ ബോണി കെ ജോൺ ഡോ നിഹിതാ ലിൻസൺ തുടങ്ങിയവരെ ചടങ്ങിൽ അദരിച്ചു. ശാസ്ത്ര ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top