ആന്ധ്രാപ്രദേശിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. അന്നമ്മയ്യ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. ബിരുദ വിദ്യാർഥിനിയായ യുവതിക്ക് നേരെയായിരുന്നു...
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മഹാ കുംഭത്തിന് പോയ പത്ത് ഭക്തർ മരിച്ചു. പ്രയാഗ്രാജ്-മിർസാപൂർ ഹൈവേയിൽ മെജ പ്രദേശത്ത് ബൊലേറോ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 19 പേർക്ക്...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരാഴ്ചയായി മാർപാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ്...
ഇന്ത്യയും അമേരിക്കയും തമ്മിൽ ആദ്യ ആണവ കരാർ ഒപ്പിട്ടു. ആണവ ബോംബ് വാജ്പേയ് സർക്കാർ പൊട്ടിച്ചപ്പോൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ അതേ അമേരിക്ക തന്നെയാണ് അതേ ബി ജെ പി...
മുംബൈ: രണ്ട് ദിവസത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 6 കിലോ സ്വർണവും 10 കോടി വിലവരുന്ന വജ്രവും. ഛത്രപതി ശിവജി മഹരാജ് അന്തർ ദേശീയ വിമാനത്താവളത്തില്‍ ഫെബ്രുവരി...