തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതക കേസിലെ പ്രതി അഫാന്റെ നില ഗുരുതരമല്ല. പ്രതിയെ ചെസ്റ്റ് പെയിന്‍ യൂണിറ്റിലേക്ക് (സിപിയു) മാറ്റിയിട്ടുണ്ട്. എലിവിഷം കഴിച്ചതിനാല്‍ നിരീക്ഷണത്തില്‍ തുടരും. ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
ചിങ്ങവനം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തെഴിൽ വീട്ടിൽ ജിജി കെ.ആന്റണി (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ്...
പൊൻമുണ്ടം പഞ്ചായത്തിൽ കാവപ്പുരയിൽ മാതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാനസികരോഗിയായ മകൻ മുസമ്മിലാണ് കൃത്യം നടത്തിയത്. വീട്ടിൽ പിതാവടക്കം മൂന്നു...
ഫെബ്രുവരി മൂന്നിനാണ് വടക്കന്‍ ദില്ലിയിലെ ശക്തി നഗറിലുള്ള എഫ്സിഐ ഗോഡൗണിന് സമീപത്ത്നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത് മുതലുള്ള കഥ സിനിമാക്കഥകൾക്ക് പകരം വക്കാവുന്ന ക്രൈം ത്രില്ലറാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള...
കൊച്ചി: കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി...