തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 19 കാരന് അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച മുതൽ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും...
തിരുവനന്തപുരം: പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു സഹപാഠി. വെള്ളായണി കാർഷിക കോളേജിൽ പഠിക്കുനന് പെൺകുട്ടിയെ ആണ് സഹപാഠി പൊള്ളലേൽപ്പിച്ചത്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടി തന്നെയാണ് പൊള്ളിച്ചതെന്നാണ്...
നാഗർകോവിൽ: കന്യാകുമാരിയിൽ വസ്തുത്തർക്കത്തെ തുടർന്ന് മകൻ അച്ഛനെയും അമ്മയെയും അരിവാൾ കൊണ്ട് വെട്ടി. അമ്മ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂതപ്പാണിക്ക് സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ...
കൊച്ചി: അടിമാലി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി ശരണ്യ (20), മലപ്പുറം സ്വദേശി അർജുൻ (22) എന്നിവരാണ് എറണാകുളം...
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്നു ഗുളികകള്‍ക്കും അമിതമായ അളവില്‍ ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. മൂത്ത...