കൊല്ലം :കേരള പൊലീസ് സർവീസിലുള്ള ഒരു സിഐക്ക് കൂടി പിരിച്ചുവിടൽ നോട്ടീസ് നൽകി.അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചത് അടക്കം...
പാലക്കാട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക്...
പാലക്കാട് : ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ്. കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല...
കാസര്‍കോട്: സൗജന്യമായി സാധനങ്ങൾ നൽകാത്ത വൈരാഗ്യത്തിൽ കാസർകോട് പാലക്കുന്നിൽ ഫ്ലോർ മിലിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ...
തലശ്ശേരി: തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ 42കാരൻ അറസ്റ്റിൽ. പുന്നോൽ ഷാജി നിവാസിൽ ഷാജി വില്യംസിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്....