Kerala

കാസർകോട് കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്

കാസർകോട്: കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വൈകിട്ട് സ്കൂൾ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം.

ഇരിയണ്ണി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top