Kerala

ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു

മലപ്പുറം: പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു.

പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്ത് ആണ് അപകടം നടന്നത്.

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top