കോഴിക്കോട്: നന്മണ്ട ബ്രഹ്മകുളത്ത് വലിയ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്റഫിനാണ് പരിക്കേറ്റത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അഷ്റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് വലിയ ചീനി മരം കടപുഴകി വീണത്.ഈ സമയം ഇതുവഴി സ്കൂട്ടറില്‍ വന്ന അഷ്റഫിന്റെ ദേഹത്താണ് മരം പതിച്ചത്. സ്കൂട്ടറും അഷ്റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)