Crime

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

 

പാലാ: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു .മേലുകാവ് മറ്റം സ്വദേശി റെജിമോൻ ഫ്രാൻസിസിനാണ് പരിക്ക് പറ്റിയത്.ചാലാമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. യുവാവിനെ ചേർപ്പുങ്കൽ മാർ സ്ളിവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top