Kerala

സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്ക്

 

പാലാ: സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനാണ് (43) പരിക്കേറ്റത് .ഞായറാഴ്ച രാത്രി 11.30 ഓടെ ഭരണങ്ങാനം അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.യുവാവിനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top