Kerala

ഷാഫി പറമ്പിലി നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല:വി സി പ്രിൻസ്

കോട്ടയം :വടകര ലോകസഭയിലേക്കുള്ള മത്സരത്തിൽ മേൽക്കൈ നേടുമെന്ന് ഉറപ്പായപ്പോൾ പുരോഗമനവാദികൾ എന്നറിയപ്പെടുന്ന ചില സംഘടനകൾ നിരന്തരമായി അദ്ദേഹത്തെ വർഗീയവാദി എന്ന ചിത്രീകരണം നൽകുവാൻ കഠിന പരിശ്രമത്തിലാണ്.

കെ.എസ്‌.യു.സംസ്ഥാന പ്രസിഡന്റ് യൂത്ത്, കോൺഗ്രസ്,സംസ്ഥാന പ്രസിഡന്റ്.പാലക്കാടു നിന്നുള്ള എം.എൽ.എ. എന്നീ നിലകളിൽ കോൺഗ്രസ് പുതുതലമുറയിൽ ചെറുപ്പത്തിലെ വളർന്ന ഇദ്ദേഹം വരുംകാലത്തും പല പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തും എന്നതിൽ സംശയമില്ല. സൗമ്യതയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, നന്മയുടെയും,പര്യായമായി വളരുന്ന ഷാഫിയെ വർഗീയവാദി എന്ന് മുദ്ര കുത്താൻ ഉള്ള ശ്രമം ചെറുക്കുക തന്നെ ചെയ്യും എന്ന് പാലാ മുൻസിപ്പൽ കൗൺസിലർ  വി.സി പ്രിൻസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top