Kerala

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനായ കെ എൻ മുഹമ്മദ് സിയ യുടെ പിതാവ് കെ എ നൂഹ് കണ്ണ് നിര്യാതനായി 

ചങ്ങനാശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനായ KN മുഹമ്മദ് സിയ യുടെ പിതാവ് l C O ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ KA നൂഹ് കണ്ണ് (76 വയസ്സ്) മരണപ്പെട്ടു.

ഖബറടക്കം ഇന്ന്(25/4/2024) 8.30 PM ന് കവല മയ്യത്താങ്കര തൈക്കാവിൽ. ഭാര്യ പരേതയായ കുഞ്ഞു ബീവി, മക്കൾ KN മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ് ) നുസിറാ ബീവി, മരുമക്കൾ PK സുനിൽ (അണിയറ) , സലീന ബീവി (ഫാത്തിമാപുരം), നെസി മോൾ (ചവറ ) മയ്യത്ത് ICO ജംഗ്ഷനിൽ അലങ്കാർ ഹൈപ്പർ മാർക്കറ്റിന് പുറക് വശത്തുള്ള വസതിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top