![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സൂറത്ത് ജില്ലാ കളക്ടർ ആണ് മുകേഷ് ദലാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ലോഗ് പാർട്ടിയുടെ സൊഹൈൽ ഷെയ്ഖ്, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജയേഷ് മേവാഡ, സ്വതന്ത്രരായ ഭരത് പ്രജാപതി, അജിത്‌സിംഗ് ഉമത്ത്, രമേഷ് ബരായ, കിഷോർ ദയാനി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതി എന്നിവരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചിരിക്കുന്നത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)