Kerala

പാട്ട് പാടി; ആട്ടം ആടി;വോട്ട് തേടി അപു ജോൺ ജോസഫും;കുടുംബവും;

കോട്ടയം :പാലാ :ഫ്രാൻസിസ് ജോർജിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നാളെ (22/04/2024) വൈകിട്ട് 6 മണി മുതൽ യുഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വോയ്‌സ് നടത്തുന്നു.

യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടത്തുന്ന പരിപാടിയിൽ അപു ജോസഫ്,മകൻ കൊച്ചൗസേപ്പ് ;തോമസ് ; വിടി ബൽറാം, അബിൻ വർക്കി തുടങ്ങിയ യുവ നേതാക്കൾ പങ്കെടുക്കും. പരമ്പരാഗത രാഷ്ട്രീയ പരിപാടികളിൽ നിന്നും വ്യത്യസ്ഥമായി, പൂർണ്ണമായും യൂത്ത് വൈബിൽ ആയിരിക്കും പരിപാടി നടത്തുക .
കോട്ടയത്ത് കെ എസ് യു പ്രവർത്തകരുമായി അപു ജോൺ ജോസഫ് നടത്തിയ സംഗീത പരിപാടി ഏറെ ഹിറ്റ് ആയിരുന്നു .ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ പാലായിലും സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top