Kerala

ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ അവശ്യസേവനവിഭാഗത്തിൽപ്പെട്ടവർക്കുള്ള വോട്ട് ഏപ്രിൽ 21,22,23 തിയതികളിൽ

 

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ അവശ്യസേവന വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് ഏപ്രിൽ 21,22,23 തിയതികളിൽ ചങ്ങനാശേരി എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂളിലെ പോസ്റ്റൽ വോട്ടിങ് സെന്ററിൽ വോട്ട് രേഖപ്പെടുത്താം. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top