പാലാ: കൊഴുവനാൽ പഞ്ചായത്ത് മെമ്പറും BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറിയുമായ അഡ്വ. ജി അനീഷിന്റെ മാതാവ് കുന്നു വയലിൽ കെ എൻ ശാരദാമ്മ (77) നിര്യാതയായി .
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭർത്താവ് പരേതനായ പി ഗോപിനാഥൻ നായർ.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
മക്കൾ റീജ. കെ. ജി ( KSEB മൂന്നാർ) അഡ്വ. ജി അനീഷ് ( കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറി) മരുമക്കൾ ശ്രീകാന്ത് കുമാർ P C (KSEB വൈക്കം) സുനി ദേവി വി.റ്റി(SVR NSS വാഴുർ)സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)