Kerala

ഇരിഞ്ഞാലക്കുടയിൽ ഹോം ഗാർഡ് കൃഷിയിടത്തിൽ കുഴഞ്ഞുവീണു മരിച്ചു

ഇരിഞ്ഞാലക്കുട: ഹോം ഗാർഡ് കൃഷിയിടത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആനന്ദപുരം സ്വദേശി കൊല്ലംപറമ്പിൽ ഭാസ്കരൻ(58) സ്വന്തം കൃഷിയിടത്തിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top