തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് കാട്ടാന അക്രമിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചപ്പോൾ പള്ളിയുടെ മുൻഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്കും കടന്നു.ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആനകളെ തുരത്തിയത്
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)