Kottayam

വള്ളിച്ചിറ NSS കരയോഗം പ്രസിഡണ്ട് ആലക്കൽ അപ്പു നിര്യാതനായി

പാലാ :വള്ളിച്ചിറ NSS കരയോഗം പ്രസിഡന്റും, ഇടനാട്കാവ് ദേവസ്വം മാനേജരും, വള്ളിച്ചിറ സീനിയർ സിറ്റിസൺ അസോസിയേഷൻ സെക്രട്ടറിയും, ആയ  ആലക്കൽ അപ്പു നിര്യാതനായി .

ഭൗതികശരീരം ഇന്ന് (23/03/24 ശനിയാഴ്ച ) വൈകിട്ട് 5 മണിക്ക് താമരക്കുളത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും തുടർന്ന് 24/03/24 ഞായറാഴ്ച 2 pm ന് സംസ്കാരചടങ്ങുകൾ നടത്തപ്പെടുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top