Kerala

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റായി മറിയാമ്മ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു

 

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റായി മറിയാമ്മ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു.യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ ശ്രീകല ആർ രാജി വെച്ചിരുന്നു.

ആ ഒഴിവിലാണ് മേലുകാവ് ഡിവിഷൻ അംഗമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ മറിയാമ്മ ഫെർണാണ്ടസ് പ്രസിഡന്റ്‌ ആയത്.ഇന്ന് നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ യുഡിഫ് -8, എൽ ഡി എഫ് -5 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top