Kerala

മുണ്ടക്കയം.പാറത്തോട് ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചു

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയിലെ മുണ്ടക്കയം, പാറത്തോട് എന്നീ കിഴക്കൻ പ്രദേശങ്ങളിൽ വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ വേനൽ  മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പാലാ ;പൂഞ്ഞാർ മേഖലകളിൽ താപനില രണ്ടു ഡിഗ്രി കുറഞ്ഞിട്ടുണ്ട്.ഉടൻ തന്നെ വേനൽ മഴ ലഭിക്കുമെന്നാണ് പഴമക്കാർ പറയുന്നത് .അതേസമയം ചൂട് കൂടി റബ്ബർ തോട്ടങ്ങൾക്കു തീ പിടിയ്ക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top