Kerala

മണിമല ആലപ്രയിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത മദ്യവിൽപ്പനശാല അടച്ചു പൂട്ടി നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു

 

മണിമല:ആലപ്രയിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത മദ്യവിൽപ്പനശാല അടച്ചു പൂട്ടി നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു.ആലപ്ര കൊളയാംകുഴിയിൽ സുലൈമാൻ (62)നെയാണ് അറസ്റ്റ് ചെയ്തത്.നാലു ലിറ്റർ മദ്യവും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

അസിസ്റ്റൻറ്റ് എക്സ്സ് സൈസ് ഇൻസ്പെക്ടർ പി എ നജീബ്, പ്രിവൻ റ്റീവ് ഓഫീസർമാരായ റെജി കൃഷ്ണൻ മാമ്മൂട്ടിൽ, പി ആർ രതീഷ്, അഖിൽ എസ്ശേശേഖരൻ, ആനന്ദബാബു, മുരളീധരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. സുലൈമാനെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top