Health

കേരള സംസ്ഥാന ആരോഗ്യ വകുപ്പ് “ഏകാരോഗ്യം” എന്ന പരിപാടിയുടെ മുത്തോലി പഞ്ചായത്ത് തല ഒന്നാം ഘട്ട പരിശീലനം പഞ്ചായത്ത് പ്രസിഡന്റ്  രജ്ജിത്ത് ജി. മീനാ ഭവൻ ഉത്ഘാടനം ചെയ്തു

കോട്ടയം :മുത്തോലി :കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ” ഏകാരോഗ്യം” എന്ന പരിപാടിയുടെ മുത്തോലി പഞ്ചായത്ത് തല ഒന്നാം ഘട്ട പരിശീലനം മുത്തോലി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ബഹു: മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്  രജ്ജിത്ത് ജി. മീനാ ഭവൻ ഉത്ഘാടനം ചെയ്തു.

പ്രസ്തുത പരിപാടിയിൽ മുത്തോലി 9 വാർഡ് മെമ്പർ  മാണിച്ചൻ അന്ധ്യക്ഷത വഹിച്ചു. 6 വാർഡ് മെമ്പർ സിജു ആശംസകൾ നേർന്നു. 8 വാർഡ് മെമ്പറും, മുത്തോലി മെഡിക്കൽ ഓഫീസർ ഡോ: ഗിരി വിഷ്ണു,ഹെൽത്ത് ഇൻസ് പെക്ടർ തോമസ് ജോസ് പങ്കെടുത്ത് സംസാരിച്ചു. ഏകാരോഗ്യ പദ്ധതി ജില്ലാ മെന്റർ സതീഷ് സർ, ToT മാരായ JHI സുജി, ബ്ലോക്ക് PRO ജയലക്ഷ്മി, JHI അഭിലാഷ് എന്നിവർ ക്ലാസ് നയിച്ചു മുത്തോലി പഞ്ചായത്തിലെ 7 വാർഡിൽ നിന്നുള്ള കമ്മ്യൂണിറ്റി മെന്റെർ മാർ പങ്കെടുത്തു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top