Kerala

സ്റ്റേഡിയം വ്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

പാലാ :സ്റ്റേഡിയം വ്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം മനോജ് സിറിയക് കാടൻ കാവിൽ ന്റെ വസതിയിൽ വച്ച് മാത്യു പീടിയേക്കൽ ന്റെ അദ്ധ്യക്ഷതയിൽ  എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ജോസ് എടേട്ട് , ജയേഷ് പി ജോർജ് എന്നിവർ ആശംസയും ടെൽമാ ആന്റോ പുഴക്കര സ്വാഗതവും മിനി ജോർജ് വലിയവീട്ടിൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജോർജ് കാപ്പിപറമ്പിൽ കൃതജ്ഞത പറഞ്ഞു. വൈറ്റ് മാർട്ട് സ്പോൺസർ ചെയ്ത മൈക്രോ വേവ് ഓവനിൽ എങ്ങനെ എളുപ്പത്തിൽ പാചകം ചെയ്യാമെന്ന് ബാബു മാത്യു ക്ലാസ്സ് എടുത്തു. അസോസിയേഷൻ മെമ്പർ മധു തോട്ടുചാലിൽ ന്റെ ഗാനമേളയും ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top