Kottayam

ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ട് സജി എസ് തെക്കേലിന്റെ പിതാവ് ടി എസ് സ്‌കറിയ (88) നിര്യാതനായി

കോട്ടയം :പാലാ :പ്രവിത്താനം :ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ടും;വ്യാപാരി വ്യവസായി അസോസിയേഷൻ പ്രവിത്താനം യൂണിറ്റ് പ്രസിഡന്റുമായ  സജി എസ് തെക്കേലിന്റെ പിതാവ് ടി എസ് സ്‌കറിയ തെക്കേൽ  (88) നിര്യാതനായി.

സംസ്കാരശുശ്രൂഷ 10.01.24ബുധനാഴ്ച 2 മണിക്ക് മരങ്ങാട്ടുപള്ളി പാലക്കാട്ടുമലയിലുള്ള ജിബി എസ് തെക്കേലിൻ്റെ ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയുടെ കുടുംബക്കല്ലറയിൽ മ്യതദേഹം സംസ്കരിക്കുന്നതാണ്.ഭാര്യ late മറിയകുട്ടിസ്കറിയ എളംന്തോട്ടം ഇല്ലിമൂട്ടിൽ കുടു
ബാംഗം.\

മക്കൾ.സിബി എസ് തെക്കേൽ. Rted.HSA.ഗവ.HSSതലയോലപറമ്പ്.ബിൻസി സാജു.മുതുകാട്ടിൽസജി എസ് തെക്കേൽ (ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി പ്രവിത്താനംയൂണിറ്റ്പ്രസിഡന്റ്)ജിബി എസ് തെക്കേൽ KSEB SUB.ENGG.മരങ്ങാട്ടുപിള്ളി. മരുമക്കൾ Late.എലിസബത്ത് സിബി പൂവത്തേട്ട്, SKVHSS കുറിച്ചിത്താനം അഡ്വക്കേറ്റ്. സാജു അലക്സ് മുതുകാട്ടിൽ കുമളി. സിക്സി സജി. ചിറയിൽ കുണിഞ്ഞി. ജൂബി ജിബി തോട്ടപ്പള്ളിൽ.ആയൂർ.കൊച്ചുമക്കൾ
ഡിയാ,ഡെയിൻ,സാറാ,സക്കറിയ, എമിൻ,ലുലു,ജൊഹാൻ, ജുവൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top