Kottayam

ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ വിടവാങ്ങി

 

ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ(78) അന്തരിച്ചു.കളിക്കാരനായും പരിശീലകനായും ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരമാണ് വിടവാങ്ങിയത്.

രണ്ടുതവണ യൂറോപ്യൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ബെക്കൻബോവർ പശ്ചിമ ജർമ്മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു.1974ല്‍ ക്യാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മ്മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ച ബെക്കന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top