കോട്ടയം: വടവാതൂരിൽ നിന്ന് 14 വയസ്സുകാരനെ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ കാണ്മാനില്ല.റൂബൻ രജിത്ത് കുരുവിളയെയാണ്കാണാതായത്.മണർകാട് പള്ളിയിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ്

കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക – 9495188861;8606466191
