Kottayam

മഠത്തിൽ എം.എൻ. മോഹനൻ (67) നിര്യാതനായി

പാലാ :വെള്ളിയേപ്പള്ളി : മഠത്തിൽ എം.എൻ. മോഹനൻ (67) നിര്യാതനായി. ശവസംസ്കാരം നാളെ  ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.കുസുമലതയാണ് ഭാര്യ. മക്കൾ: ജിതിൻ മോഹൻ (എസ്.ബി.ഐ. പാലാ) ജിത്തു മോഹൻ (കാനഡ)
ജിദു മോഹൻ (ഫെഡറൽ ബാങ്ക് കോഴിക്കോട്) മരുമകൾ : ഡോ. മിന്നു ഹർഷകുമാർ (ഡെന്റിസ്റ്റ്, പൈക)

പരേതൻ മേവട എസ്.എൻ.ഡി.പി.ശാഖായോഗം സെക്രട്ടറിയായിരുന്നു. പന്തത്തല – വെള്ളിയേപ്പള്ളി ചെറുകിട കർഷക യൂണിയൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ,മീനച്ചിൽ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ, പ്രതിഭാ സ്വാശ്രയ സംഘം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ മാർക്കറ്റിംഗ് സൊസൈറ്റി വക പുലിയന്നൂർ ഇൻഡ്യാർ ക്രoബ് റബ്ബർ ഫാക്ടറി ജീവനക്കാരനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top