Kerala
പിണറായിയേയും തോമസ് ചാഴികാടനെയും വലിച്ചുകീറി ഭിത്തിയിലോട്ടിച്ച് ചാണ്ടി ഉമ്മന്റെ തീപ്പൊരി പ്രസംഗം
കോട്ടയം :പാമ്പാടി: പിണറായി സർക്കാരിനെയും നവ കേരളാ സദ്ദസ്സിനെയും വലിച്ചു കീറി ഭിതിയിലൊട്ടിക്കുന്ന തരത്തിലുള്ള തീപ്പൊരി പ്രസംഗവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ. ഇന്നലെ പാമ്പാടിയിൽ...