Kottayam

കടനാട്‌ ബി ജെ പി യെ ഇനി ജോഷി അഗസ്‌റ്റിൻ വരകിൽ കുറുമണ്ണിൽ നയിക്കും

പാലാ :കടനാട്‌ പഞ്ചായത്ത് ബിജെപി യുടെ പുതിയ പ്രസിഡണ്ട് ആയി ജോഷി ആഗസ്റ്റിൽ വരകിൽ കുറുമണ്ണിൽ നെ തെരെഞ്ഞെടുത്തു .വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ കടനാട്ടിലെ ബിജെപി യെ നയിക്കുന്നത് ജോഷി ആയിരിക്കും .

തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി ക്കു അംഗങ്ങളെ സൃഷ്ട്ടിക്കുവാനാണ് കടനാട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ ഉദ്യമം ഇതിന്റെ ഭാഗമായി നിലവിലുള്ള ചില മെമ്പർമാരുമായി  ബിജെപി ചർച്ച തുടങ്ങിയതായും അറിയുവാൻ കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top