
കോട്ടയം: അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

കനത്ത മഴ തുടരുന്ന സാഹചര്യത്തെ തുടർന്ന് ഇന്ന് ഇരുപത്തിയേഴാം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട് .

